Mon. Dec 23rd, 2024
PM Modi to inaugrate Covid distribution today

 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കാത്തിരുന്ന കുത്തിവെപ്പിന് ഇന്ന് തുടക്കം ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ആണ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നത്. അതേസമയം സംസ്ഥാന ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് പ്രധാനമായി എല്ലാ മാധ്യമങ്ങളും നൽകിയിട്ടുള്ളത്‍.

https://www.youtube.com/watch?v=XcxYKidoPFI

By Athira Sreekumar

Digital Journalist at Woke Malayalam