Sun. Dec 22nd, 2024

മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തെ കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെ പുതുമയുള്ള ഒരു മമ്മൂട്ടി ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.മാത്രമല്ല മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി നായികയായി എത്തുന്ന ചിത്രമെന്ന സവിശേഷതയും പ്രീസ്റ്റിനുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.

By Divya