Tue. Apr 23rd, 2024
മ​സ്​​ക​ത്ത്​:

ഒ​മാ​നി സ​മ്പ​ദ്​​ഘ​ട​ന അ​ടു​ത്ത​വ​ർ​ഷം അ​തി​വേ​ഗ വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന്​ ലോ​ക​ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്. 7.9 ശ​ത​മാ​ന​ത്തി​െൻറ റി​യ​ൽ ജി.​ഡി.​പി വ​ള​ർ​ച്ച​യാ​ണ്​ സ്വ​ന്ത​മാ​ക്കു​ക.പ​ശ്ചി​മേ​ഷ്യ​യി​ലെ​യും വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ലെ​യും രാ​ജ്യ​ങ്ങ​ളി​ൽ ഒ​മാ​നാ​യി​രി​ക്കും വ​ള​ർ​ച്ച​നി​ര​ക്കി​ൽ മു​ന്നി​ലെ​ന്ന്​ ലോ​ക​ബാ​ങ്ക്​ പ്ര​സി​ദ്ധീ​ക​രി​ച്ച ‘ഗ്ലോ​ബ​ൽ ഇ​ക്ക​ണോ​മി​ക്​ പ്രോ​സ്​​പെ​ക്​​ട​സ്​’ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

By Divya