27 C
Kochi
Friday, September 24, 2021
Home Tags Economy

Tag: Economy

കൊവിഡ്: സമ്പദ്​വ്യവസ്ഥയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ന്യൂഡൽഹി:കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയുടെ സമ്പദ്​വ്യവസ്ഥയിലും പ്രതിസന്ധി സൃഷ്​ടിക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ജിഎസ്​ടിയിലും ആദായ നികുതിയിലും ഇളവ്​ വേണമെന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ്​ ഓൾ ഇന്ത്യ ട്രേഡേഴ്​സ്​ രംഗത്തെത്തി. ധനമന്ത്രി നിർമല സീതാരാമന്​ എഴുതിയ കത്തിലാണ്​ സംഘടന ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്​.കഴിഞ്ഞ 40 ദിവസത്തിനിടെ ഏഴ്​...

വ്യാപാരനിയന്ത്രണങ്ങൾ സാമ്പത്തികമേഖലയെ ബാധിക്കും

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ കൊ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​​ങ്ങ​ൾ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ​യും തൊ​ഴി​ലി​നെ​യും ബാ​ധി​ക്കും. നേര​ത്തേ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി വ്യാ​പാ​ര മേ​ഖ​ല പ​തി​യെ ക​ര​ക​യ​റി വ​രു​ന്ന​തി​നി​ടെ​യാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം.രാ​ത്രി എ​ട്ടി​നും പു​ല​ർ​​ച്ച അ​ഞ്ചി​നും ഇ​ട​യി​ലാ​ണ്​ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഇ​ത്​...

ഒമാനി സമ്പദ്​ഘടന അടുത്തവർഷം അതിവേഗ വളർച്ച കൈവരിക്കും

മ​സ്​​ക​ത്ത്​:ഒ​മാ​നി സ​മ്പ​ദ്​​ഘ​ട​ന അ​ടു​ത്ത​വ​ർ​ഷം അ​തി​വേ​ഗ വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന്​ ലോ​ക​ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്. 7.9 ശ​ത​മാ​ന​ത്തി​െൻറ റി​യ​ൽ ജി.​ഡി.​പി വ​ള​ർ​ച്ച​യാ​ണ്​ സ്വ​ന്ത​മാ​ക്കു​ക.പ​ശ്ചി​മേ​ഷ്യ​യി​ലെ​യും വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ലെ​യും രാ​ജ്യ​ങ്ങ​ളി​ൽ ഒ​മാ​നാ​യി​രി​ക്കും വ​ള​ർ​ച്ച​നി​ര​ക്കി​ൽ മു​ന്നി​ലെ​ന്ന്​ ലോ​ക​ബാ​ങ്ക്​ പ്ര​സി​ദ്ധീ​ക​രി​ച്ച 'ഗ്ലോ​ബ​ൽ ഇ​ക്ക​ണോ​മി​ക്​ പ്രോ​സ്​​പെ​ക്​​ട​സ്​' റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇന്ത്യൻ ഇക്കോണമി ഇടിഞ്ഞ അതേ വേഗത്തിൽ തിരികെ കയറുമെന്ന് അസോചം

ദില്ലി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന്റെ സൂചനകളാണ് നൽകുന്നതെന്ന് അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ഓഫ് ഇന്ത്യ (അസോചം). കൊവിഡ് മൂലമുണ്ടായ തിരിച്ചടിയെ തുടർന്ന് കുത്തനെ ഇടിഞ്ഞ സാമ്പത്തിക വളർച്ച വാക്സിൻ ലഭ്യമാകുന്നതോടെ വൻ കുതിപ്പ് നടത്തി തിരികെ കയറും.  ഇംഗ്ലിഷ് അക്ഷരമാലയിലെ വി...

എച്ച്ഡിഎഫ്സിയിലെ ഓഹരികൾ വിറ്റൊഴിവാക്കി ചൈന

ബെയ്‌ജിങ്‌: എച്ച്.ഡി.എഫ്.സി.യിലെ ഓഹരികൾ വിറ്റൊഴിവാക്കി ചൈനയിലെ പൊതുമേഖലാ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. എന്നാൽ ഏപ്രിൽ - ജൂൺ പാദത്തിലെ ഓഹരികൾ പൂർണമായും ഒഴിവാക്കിയോ എന്നതിൽ വ്യക്തതയില്ല. അതേസമയം  സാമ്പത്തിക സേവന കമ്പനികളിൽ കൂടുതൽ ഓഹരികൾ വാങ്ങിക്കൂട്ടാൻ ചൈന ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഓരോ തൊഴിലാളിക്കും കർഷകനും രാജ്യത്തെ നിലനിർത്താൻ പരിശ്രമിക്കുന്ന ഓരോ പൗരനും...

കൊവിഡ്-19; ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പരിണിത ഫലങ്ങള്‍

കൊറോണ വൈറസ് ഭീതിയില്‍ ബിസിനസ്, വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനാല്‍ അമേരിക്ക അടക്കം മറ്റു പല സമ്പദ്‌വ്യവസ്ഥകളും മാന്ദ്യത്തിലേക്ക് പോവുകയാണ്.മുപ്പത് ദിവസത്തെ യാത്രാ നിരോധനവുമായി അമേരിക്ക രംഗത്ത് വന്നതോടെ, ആഗോള വിമാന ഗതാഗതത്തെ ആശ്രയിച്ചിരുന്ന ബിസിനസ്സുകള്‍ വന്‍ പ്രതിസന്ധിയിലായി. രാജ്യങ്ങളിലുടനീളം ഉപഭോക്തൃ ചെലവുകള്‍ ഗണ്യമായി കുറഞ്ഞു. വൈറസ് ബാധിതരുടെ എണ്ണം...

കോവിഡ്19 സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിതയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നത് സാരമായി ബാധിക്കുമെന്നും കയറ്റുമതി നിലയ്ക്കാനും ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനും കോവിഡ് 19 മൂലം സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഇലക്‌ട്രിക്കല്‍ മേഖലകൾ എല്ലാം തന്നെ ഇപ്പോൾ...

ഇന്ത്യയുമായുള്ള വ്യാപാര കരാറുകളിൽ ചൈനയെ മറികടന്ന് അമേരിക്ക

വാഷിംഗ്‌ടൺ: ചൈനയെ മറികടന്ന് ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യമായി മാറി ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക. വ്യാപാര ബന്ധം ഇനിയും മെച്ചപ്പെടുത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. 2019 ഏപ്രിൽ മുതൽ ഡിസംബർ വരെ മാത്രം 68 ബില്യൺ ഡോളറിന്‍റെ വ്യാപാരമാണ് നടന്നത്. ഇന്ത്യയുടെ ഏറ്റവും...

സമ്പദ്ഘടന തിരിച്ചുപിടിക്കാൻ ഘടനപരമായ മാറ്റങ്ങൾ സർക്കാർ വരുത്തണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ദില്ലി:സമ്പദ് ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും ഇത് തുടരാനും ശക്തിപ്പെടുത്താനുമായി  സര്‍ക്കാര്‍ ഘടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഭൂമി, തൊഴില്‍, കൃഷി രംഗങ്ങളില്‍ പരിഷ്കരണം ആവശ്യമാണെന്നും  ബജറ്റും സമീപകാല നടപടികളും ഡിമാന്‍ഡും ഉപഭോഗവും ഉയര്‍ത്താന്‍ അനുകൂല സാഹചര്യമൊരുക്കി യിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....