Mon. Dec 23rd, 2024
തിരുവനന്തപുരം:

വീട്ടമ്മമാര്‍ക്ക് സ്മാര്‍ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ഗൃഹജോലികള്‍ ലഘൂകരിക്കാന്‍ സ്മാര്‍ട് കിച്ചണ്‍ പദ്ധതി നടപ്പാക്കും. ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങാന്‍ കെഎസ്എഫ് ഇ മുഖേന പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി ബജറ്റിൽ പറഞ്ഞു.

By Divya