Tue. Aug 26th, 2025
ദുബായ്/തിരുവനന്തപുരം:

തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോപദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം. മൂന്നരലക്ഷത്തിലേറെ പേരാണ് വിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസം അവസാനിപ്പിച്ച് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. കൊവിഡ് കാലത്ത് ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഒരു വലിയ വിഭാഗത്തിന്റെ മുന്നോട്ടുള്ള ജീവിതം പ്രയാസത്തിലാണ്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് മലയാളികള്‍.

By Divya