Sun. Jan 19th, 2025
Kerala Budget 2021-22 today

 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിക്കും എന്നുള്ളതാണ് ഏറ്റവും പ്രാധാന്യത്തിൽ എല്ലാ മാധ്യമങ്ങളും നൽകിയിട്ടുള്ളത്.

https://www.youtube.com/watch?v=NAVkF3yNWEA

By Athira Sreekumar

Digital Journalist at Woke Malayalam