Fri. Nov 21st, 2025
തിരുവനന്തപുരം:

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ ആവഷികരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. സർവകലാശാലകളിൽ പുതിയ തസ്തിക ഉണ്ടാക്കും. ആയിരം അധ്യാപക തസ്തികൾ സൃഷ്ടിക്കും. നിലവിലുള്ള ഒഴിവുകൾ നികത്തുമെന്നും ബജറ്റിൽ പറയുന്നു. സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാൻ 2000 കോടി കിഫ്‌ബി വഴി അനുവദിക്കും. പുതിയ കോഴ്സുകൾ തുടങ്ങും.

By Divya