Mon. Dec 23rd, 2024
ദു​ബൈ:

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മം തു​ട​രു​ന്ന രാ​ജ്യ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കും. ക​ഴി​ഞ്ഞ ദി​വ​സം വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ അ​റി​യി​പ്പ്.​​ഇ​ത്ത​രം വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് വീ​ടു​ക​ളി​ൽ വാ​ക്സി​ൻ എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ടീ​മു​ക​ൾ സ​ജ്ജ​മാ​ണെ​ന്നുംസം​ഘം താ​മ​സ​ക്കാ​ർ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ൽ വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും അ​ബൂ​ദ​ബി ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി (സേ​ഹ) ഉ​ന്ന​ത ഉ​ദ്യോ​ഗ​സൻ വ്യ​ക്ത​മാ​ക്കി.

By Divya