Mon. Dec 23rd, 2024
ന്യൂദല്‍ഹി:

കേന്ദ്രസര്‍ക്കാരിനോടും കര്‍ഷകരോടും സംസാരിച്ച് നിലപാടറിയാന്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ദ്ധസമിതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് തരൂര്‍ പരിഹസിച്ചു.

By Divya