25 C
Kochi
Friday, September 24, 2021
Home Tags Court

Tag: Court

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി, കോടതി വിധി നാളെ

കണ്ണൂർ:കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി നാളെ വിധി പറയും. ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും, ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന്...

പോക്സോ കേസ് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തലശ്ശേരി:പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ വ്യാപാരപ്രമുഖൻ കുയ്യാലി ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീ (68) നെ വ്യാഴാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കും. പോക്സോ കേസിൽ പ്രതിയായ ഷറഫുദ്ദീനെ ചോദ്യം ചെയ്യാനായി കസ്​റ്റഡിയിൽ വിട്ടുനൽകണമെന്ന ധർമടം പൊലീസി​ൻെറ ഹർജിയെ തുടർന്നാണ് നടപടി. റിമാൻഡിലായതിനെ തുടർന്ന്...

കൊവിഡ് ബാധിച്ചുമരിച്ചവര്‍ക്ക് നഷ്ടപരിഹാരമില്ല; കേന്ദ്രം കോടതിയിൽ

ന്യൂഡൽഹി:കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് കേന്ദ്രം. ദുരന്തനിവാരണനിയമ‌പ്രകാരം പ്രകൃതിദുരന്തങ്ങള്‍ മാത്രമേ നഷ്ടപരിഹാരത്തിനായി പരിഗണിക്കാനാകൂ. പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നും കേന്ദ്രം സത്യവാങ്മൂലം നല്‍കി.കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിശദീകരണം. മരിച്ചത് മൂന്നരലക്ഷത്തില്‍അധികം പേരാണ്. നഷ്ടപരിഹാരത്തിനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാന സര്‍ക്കാരുകള്‍ക്കുമില്ല.

കൊടകര കള്ളപ്പണ കവര്‍ച്ച കേസ്; അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കൊടകര:കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പണം തന്റെയും സുനില്‍ നായികിന്റെതുമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.വാഹനം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഷംജീറും ഹര്‍ജി നല്‍കിയിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കവര്‍ച്ച...

പൊലീസിന് തിരിച്ചടി; 3.5 കോടിയുടെ ഉറവിട വിവരം കോടതിയില്‍ സമർപ്പിച്ച് ധർമരാജൻ

തൃശൂർ:കൊടകരയില്‍ നഷ്ടപ്പെട്ട 3.5 കോടി രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ കോടതിയില്‍ സമർപ്പിച്ച് ധര്‍മരാജന്‍. പൊലീസ് കണ്ടെടുത്ത ഒരു കോടി രൂപയും കാറും തിരിച്ചുകിട്ടാന്‍ രേഖകള്‍ സഹിതം ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. പണത്തിന്റെ ബിജെപി ബന്ധം തെളിയിക്കാന്‍ ശ്രമിക്കുന്ന പൊലീസിന് തിരിച്ചടിയായി ഈ നീക്കം.ബിസിനസ്...

കള്ളപ്പണ കേസ്: തെളിവ് എവിടെയെന്ന് ഇ ഡിയോട് കോ​ട​തി

കൊ​ച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റിനെതിരെ കോടതിയുടെ വിമർശനം. പി എസ് സ​രി​ത്തിനും സ​ന്ദീ​പ്​ നാ​യ​ർക്കും ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവിലാണ് പ്ര​തി​ക്കെതിരായ തെളിവ് എവിടെയെന്ന് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ചോദിച്ചത്.21-ാമത്തെ തവണ സ്വർണം കടത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയതെന്ന് പറയുന്നു....

ക്രൈം ബ്രാഞ്ചിനെതിരെ ഇഡി ഇന്ന് കോടതിയിൽ; സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യം

കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാ‌ഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക.രണ്ട് ദിവസം സന്ദീപിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകിയിട്ടുള്ളത്. ഇഡി കേസിൽ റിമാൻഡിലുള്ള...

ഇഡിക്കെതിരായ സന്ദീപ് നായരുടെ ഹർജി ഇന്ന് കോടതിയില്‍

കൊച്ചി:സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന് ചൂണ്ടിക്കാണിച്ചുള്ള സന്ദീപ് നായരുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.സന്ദീപിന്റെ പരാതിയിൽ ഇന്ന് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡിയോട്...

ജാമ്യമെടുക്കാനെത്തി മടങ്ങിയ കടകംപള്ളിയെ തിരിച്ചുവിളിച്ച് കോടതി; വി ശിവന്‍കുട്ടിക്ക് പ്രതിക്കൂട്ടില്‍ ‘ഇരുപ്പ് ശിക്ഷ’

തിരുവനന്തപുരം:തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ് പഴയ കേസുകളില്‍ ജാമ്യമെടുക്കാന്‍ എത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയേയും വെള്ളംകുടിപ്പിച്ച് കോടതി. തിരുവനന്തപുരം എസിജെഎം കോടതിയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു നാടകീയ സംഭവവികാസങ്ങള്‍.തിരഞ്ഞെടുപ്പിന് മുന്‍പ് പഴയ കേസുകളില്‍ ജാമ്യമെടുക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പൂജപ്പുര സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സമരക്കേസില്‍...

സ്വർ‌ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. എൻഐഎ നൽകിയ കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ ഗൗരവമായ കണ്ടെത്തലുകൾ ഒന്നും ഇല്ലെന്നാണ് പ്രതികളുടെ പ്രധാന വാദം. കസ്റ്റംസ്,ഇഡി കേസുകളിൽ സ്വപ്ന സുരേഷിന് ജാമ്യം...