Mon. Dec 23rd, 2024
കോഹിമ:

 
നാഗാലാൻഡ് – മണിപ്പൂർ അതിര്‍ത്തിയിലെ സുക്കു താഴ്‌വരയിൽ രണ്ടാഴ്ചയായി ആളിക്കത്തിയ കാട്ടുതീ അണച്ചത് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അഗ്നിശമന നീക്കത്തിലൂടെ. വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകൾ 90 തവണ പറന്ന് വെള്ളം ശേഖരിച്ചാണ് തീ കെടുത്തിയത്.

By Divya