Mon. Dec 23rd, 2024
ബ്രിസ്‌ബേന്‍:

ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയപ്പോഴൊക്കെ വിവാദങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ടിം പെയ്‌നിന്റെ സ്ലെഡ്ജിംഗ്, സ്റ്റീവന്‍ സ്മിത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ് മാറ്റിവരച്ച സംഭവം, രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ യുവതാരങ്ങള്‍ പുറത്ത് പോയത്, ബ്രിസ്‌ബേനില്‍ ക്വാറന്റൈനില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന ഇന്ത്യന്‍ ടീമിന്റെ നിലപാട്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കെതിരെ നടന്ന വംശീയാധിക്ഷേപം. ഇങ്ങനെ നീളുന്നു വിവാദങ്ങളുടെ നിര.

By Divya