28.8 C
Kochi
Sunday, August 1, 2021
Home Tags Sydney

Tag: sydney

ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് സിഡ്നിയിലെത്തി

ഓസ്ട്രേലിയ:ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് ഓസ്ട്രേലിയയിലെത്തി. ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റിലാണ് ഐപിഎലിലെ ഓസീസ് താരങ്ങൾ സിഡ്നി എയർപോർട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഓസ്ട്രേലിയ മാറ്റിയത്.ഇതിനുപിന്നാലെയാണ് വിലക്ക് മാറ്റിയത്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിയും ഓസ്ട്രേലിയയിലേക്ക്...

സിഡ്‌നിയിലെ വംശീയാധിക്ഷേപത്തിൽ ഡേവിഡ് വാര്‍ണര്‍ മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞു

ബ്രിസ്‌ബേന്‍:ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയപ്പോഴൊക്കെ വിവാദങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ടിം പെയ്‌നിന്റെ സ്ലെഡ്ജിംഗ്, സ്റ്റീവന്‍ സ്മിത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ് മാറ്റിവരച്ച സംഭവം, രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ യുവതാരങ്ങള്‍ പുറത്ത് പോയത്, ബ്രിസ്‌ബേനില്‍ ക്വാറന്റൈനില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന ഇന്ത്യന്‍ ടീമിന്റെ നിലപാട്,...

സെഞ്ചുറിയിലെത്താതെ പന്ത് പുറത്ത്; സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ റിഷഭ് പന്തിന് തലനാരിഴയ്‌ക്ക് സെഞ്ചുറി നഷ്‌ടം. 118 പന്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേ ലിയോണിന്‍റെ പന്തില്‍ കമ്മിന്‍സ് പിടിച്ചാണ് താരം പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ നാല് വിക്കറ്റിന് 250 റണ്‍സെന്ന നിലയില്‍ നില്‍ക്കേ ചേതേശ്വര്‍ പൂജാരായ്‌ക്കൊപ്പം(58*) ഹനുമ...

വീണ്ടും ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം

സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വീണ്ടും വംശീയ അധിക്ഷേപം. സ്ക്വയര്‍ ലെഗ് ബൗണ്ടറിയല്‍ ഫീല്‍ഡ് ചെയ്തിരുന്ന മുഹമ്മദ് സിറാജിനെ കാണികളില്‍ ചിലര്‍ വംശീയമായി അധിക്ഷേപിച്ചുവെന്ന് ഇന്ത്യ അംപയര് ക്ക് പരാതി നല്‍കി. ആരോപണവിധേയരെ പൊലീസെത്തി ചോദ്യംചെയ്തു. ഇന്നലെയും മുഹമ്മദ് സിറാജിനും, ജംസ്പ്രീത് ബുംറയ്ക്കും നേരെ വംശീയ അധിക്ഷേപം...

ഓസ്‌ട്രേലിയയിൽ വീണ്ടും കാട്ടുതീ പടർന്നുപിടിക്കുന്നു

സിഡ്നി: താപനില ഉയരാൻ തുടങ്ങിയതോടെ ഓസ്ട്രേലിയ വീണ്ടും കാട്ടുതീയുടെ ഭീതിയിൽ. മാസങ്ങളായി നീണ്ടു നിൽക്കുന്ന കാട്ടുതീ പൂർണമായും ശമിപ്പിക്കാൻ ഇപ്പോഴും സാധിക്കാത്ത സാഹചര്യത്തിൽ വീണ്ടും താപനില ഉയരുന്നത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വഴിവെക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ,  നേരത്തെ കാട്ടുതീ ഏറ്റവും രൂക്ഷമായിരുന്ന ന്യൂ സൗത്ത് വെയില്‍സില്‍ ചൊവ്വാഴ്ച വീണ്ടും കാട്ടുതീ...

ഓസ്ട്രേലിയ: കാലാവസ്ഥാവ്യതിയാനം; പ്രധാന നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

സിഡ്‌നി:   കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി 55 ഓളം കുറ്റിക്കാടുകളും, മുള്‍പ്പടര്‍പ്പുകളുമാണ് ഓസ്ട്രേലിയയില്‍ കത്തിയമര്‍ന്നത്. തീ അടങ്ങിയെങ്കിലും ന്യൂ സൗത്ത് വെയില്‍സിലെ പല പ്രമുഖ നഗരങ്ങളും അന്തരീക്ഷ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുകയാണിപ്പോള്‍. തുറമുഖ നഗരമായ സിഡ്‌നി, എയര്‍ വിഷ്വല്‍ ഗ്ലോബല്‍ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്.ജനസാന്ദ്രതയേറിയ ഈ...