Mon. Dec 23rd, 2024

ന്യൂദല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുമെന്ന മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി.നേപ്പാള്‍ വിദേശകാര്യമന്ത്രിയായ പ്രദീപ് ഗ്യാവലി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ഒലിയുടെ ഈ പ്രസ്താവന. ജനുവരി പതിനാലിനാണ് ഗ്യാവലിയുടെ ഇന്ത്യാ സന്ദര്‍ശനം

By Divya