Mon. Dec 23rd, 2024

വാഷിങ്ടൻ ഡി സി : കാപ്പിറ്റോളിൽ നടന്ന ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ച പൊലീസ് ഓഫീസർ ശനിയാഴ്ച ആത്മഹത്യ ചെയ്തതായി കാപ്പിറ്റോൾ പൊലീസ് വെളിപ്പെടുത്തി. ദീർഘകാലം സർവീസുള്ള ഹൊവാർഡ് ലിബർഗുഡാണ് (51) മരിച്ചത്. മരണകാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല.

By Divya