Fri. Apr 11th, 2025 11:10:25 AM
FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR

തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് തള്ളിയത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കോടതി നിരീക്ഷണം. അതേസമയം കേസിന്റെ സാഹചര്യം മുഴുവന്‍ മാറിയെന്നും ലോക്കല്‍ പൊലീസില്‍ നിന്ന് ഐ.ജിയിലേക്ക് അന്വേഷണം മാറ്റിയത് പൊലീസിന് തന്നെ കേസില്‍ സംശയമുള്ളതിനാലാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

By Divya