Mon. Dec 23rd, 2024

തിരുവനന്തപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം. അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറക്കാൻ മുഖ്യമന്ത്രി പിണറായിവിജയന്‍ നിർദ്ദേശം നൽകി. ഏറെക്കാലമായുള്ള പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമരസമിതിയുടേയും ആവശ്യമാണ് സിബിഐ അന്വേഷണം. പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

By Divya