Wed. Jan 22nd, 2025
Centre excludes pregnant, breastfeeding women from getting Vaccine

 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കൊവിഡ് വാക്സിൻ വിതരണത്തിൽ ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും ഉൾപ്പെടുത്തിയിട്ടില്ല എന്ന വാർത്തയാണ് പ്രധാനമായിട്ട് നല്കിയിട്ടുള്ളത്.

https://www.youtube.com/watch?v=s88ow8li_hk

By Athira Sreekumar

Digital Journalist at Woke Malayalam