Mon. Dec 23rd, 2024

തിരുവനന്തപുരം: മോ‌ട്ടോർ വാഹന വകുപ്പിലെ നികുതി കുടിശ്ശിക കുറഞ്ഞ നിരക്കിൽ അടയ്ക്കാൻ ഏർപ്പെടുത്തിയ ഒറ്റ
ത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് മാർച്ച് 31 വരെ സർക്കാർ ദീർഘിപ്പിച്ചു. 2016 തൊട്ടുളള കാലയളവിലേക്കോ മാത്രം നികുതി അടച്ചവർക്ക് അവസരം ഉപയോ​ഗിക്കാം. നാല് വർഷത്തിലേറെയായി കുടിശ്ശിക ഉണ്ടെങ്കിലും അവസാന നാല് വർഷത്തെ മാത്രം കുടിശ്ശികയുടെ 30 ശതമാനം അടച്ച് ട്രാൻസ്പോർട്ട് വാഹനങ്ങൾക്കെക്കെതിരെയുളള നിയമ നടപടികളിൽ നിന്ന് രക്ഷപെടാം. മോട്ടോർ സൈക്കിൽ, കാർ, തുടങ്ങിയ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും 2020 മാർച്ച് 31 വരെയുളള കുടിശ്ശിക തീർപ്പാക്കാൻ ഇപ്പോൾ അവസരമുണ്ട്

By Divya