മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ നഗ്നരാക്കി റാലി നടത്തിയതിന് അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈയിലെ കാണ്ടിവാലിയിലെ ലാല്‍ജി പാഡയിലാണ് സംഭവം.വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ രണ്ട് യുവാക്കളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ നഗ്നരാക്കി പരേഡ് നടത്തി.മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ നഗ്നരാക്കി റാലിനടത്തിയതിന് അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈയിലെ കാണ്ടിവാലിയിലെ ലാല്‍ജി പാഡയിലാണ് സംഭവം.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ രണ്ട് യുവാക്കളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ നഗ്നരാക്കി പരേഡ് നടത്തി.
