Mon. Dec 23rd, 2024

രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമന്നാവശ്യപ്പെട്ടു ചെന്നൈയില്‍ രജനി ആരാധകരുടെ വമ്പന്‍ സമരം. ആയിരത്തിലധികം മക്കള്‍ മന്‍ഡ്രം പ്രവര്‌ത്തകരാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്. രജനിക്കുവേണ്ടി ജീവന്‍ വരെ നല്‍കാന്‍ തയാറായിരുന്ന പ്രവര്‍ത്തകര്‍ താരത്തിനെതിരെ തിരിയുന്നത് തിരിയുന്നതഇതാദ്യമാണ്. രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണം. മൂന്നുവര്‍ഷമായി പാര്‍ട്ടി രൂപപെടുത്തുന്നതിനായി
പ്രവര്‍ത്തിച്ചിട്ട് അവസാന നിമിഷം പിന്‍മാറാന്‍ കഴിയില്ല. തൈലവര്‍ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ മതി. ബാക്കിയെല്ലാം നോക്കികൊള്ളാമെന്നാണു സമരക്കാര്‍ പറയുന്നത്.

By Divya