Thu. Apr 18th, 2024

Tag: politics

നേതാജിയും ഐഐസിയും; ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്?

ഇന്ത്യയിലെ ആദ്യ അനൗദ്യോദിക സര്‍ക്കാര്‍ പക്ഷേ, ആസാദ് ഹിന്ദ് സര്‍ക്കാരല്ല. 1915 ഡിസംബര്‍ ഒന്നിന് കാബൂളില്‍ സ്ഥാപിതമായ പ്രൊവിഷണല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയാണ്. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മിറ്റി…

എൻഡിഎയിൽ ചേർന്നതിന് ശേഷം പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായതിന് പിന്നാലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. എൻഡിഎയിൽ ചേര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സിബിഐ…

ഇലക്ടറൽ ബോണ്ട്: ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത്

ലക്ടറൽ ബോണ്ട് കേസില്‍ മാര്‍ച്ച് ഏഴിനാണ് എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹർജി നല്‍കിയത്. മാര്‍ച്ച് ആറിന് മുന്‍പ് ഇലക്ടറൽ ബോണ്ടുകളുടെ…

ഇലക്‌ടറല്‍ ബോണ്ട്‌: രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 16518 കോടി

2018 മുതല്‍ ഇലക്‌ടറല്‍ ബോണ്ട്‌ പദ്ധതിയിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ 30 ഘട്ടങ്ങളിലായി സമാഹരിച്ചത് 16518 കോടി. സമാഹരിച്ച 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപയാണെന്നാണ്‌…

ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല- ഇ ശ്രീധരൻ

മലപ്പുറം: താൻ രാഷ്ട്രീയപ്രവർത്തകനല്ലെന്നും രാഷ്ട്രസേവകൻ മാത്രമാണെന്നും ഇ ശ്രീധരൻ. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തിൽ നിരാശയില്ല. പലതും പഠിക്കാനായെന്നും അദ്ദേഹം…

‘മൻ കി ബാത്ത്’ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെന്ന് ജെ പി നദ്ദ

ന്യൂഡൽഹി: ‘മൻ കി ബാത്ത്’ റേഡിയോ പരിപാടി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ഒരിക്കൽപോലും പരിപാടിയെ രാഷ്ട്രീയ…

ശശികല ഉറച്ചുതന്നെ; പനീർസെൽവം പിന്തുണയ്ക്കുമെന്ന് സൂചന

ചെന്നൈ: അണ്ണാഡിഎംകെ തലപ്പത്ത് തിരിച്ചെത്താൻ വികെ ശശികല നടത്തുന്ന അണിയറ നീക്കങ്ങൾക്കു പാർട്ടി കോ ഓർഡിനേറ്റർ ഒ പനീർസെൽവത്തിൻ്റെ മൗനം പിന്തുണയെന്നു സൂചന. പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുമെന്ന…

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പരാമര്‍ശം; സ്പീക്കര്‍ക്കെതിരെ വിഡി സതീശന്‍

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കര്‍ എംബി രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജേഷിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് സതീശന്‍ പറഞ്ഞു. പരാമര്‍ശം ഒഴിവാക്കണമെന്നും…

നഷ്ടപ്പെട്ടത് കേരള രാഷ്ട്രീയ മണ്ഡലത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം രാഷ്ട്രീയനേതാക്കളിലൊരാളായിരുന്നു കെ ആർ ​ഗൗരിയമ്മയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരിച്ചു. ഗൗരിയമ്മയുടെ ജീവിതം പോരാട്ടങ്ങളുടെ ഒരു കാലത്തെ…

നമ്മുടെ രാഷ്ട്രീയത്തിന് സെന്‍സെര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ അനുവദിക്കരുത്; ഫേസ്ബുക്കിനെതിരെ വിമര്‍ശനവുമായി തരൂര്‍

ന്യൂഡല്‍ഹി: ഫേസ്ബുക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് പിന്നാലെ കവി സച്ചിദാനന്ദന്…