Mon. Dec 23rd, 2024
ചെന്നൈ:

 
ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിന് ശേഷം വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ ടീസര്‍ പുറത്തുവിട്ടു.
ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍ ആണ് വിക്രമിന്റെ നായികയാവുന്നത്. ഇരുപത്തിയഞ്ച് വ്യത്യസ്ത വേഷങ്ങളില്‍ വിക്രം എത്തുമെന്നാണ് ചിത്രത്തിനെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍.

By Divya