Mon. Dec 23rd, 2024

അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത യുവാവിനെ പിടികൂടി പൊലീസ് നായ. മുംബൈയിലെ താനെയിൽ നിന്നാണ് ഈ വാർത്ത. മൂന്നുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ മുഖം മൂടി ധരിച്ചെത്തിയ യുവാവ് വീട്ടിൽ നിന്നും എടുത്തുകൊണ്ട് പോവുകയായിരുന്നു.അമ്മയും അച്ഛനും നാട്ടുകാരും പിന്നാലെ ഓടിയെങ്കിലും ഇയാൾ കുഞ്ഞുമായി ഇരുട്ടിൽ മറഞ്ഞു. പിന്നീട് കുഞ്ഞിനെ സമീപത്തെ കൃഷിയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിലെത്തിച്ച് പരിശോധിച്ചപ്പോൾ കുഞ്ഞ് ക്രൂരമായ ബലാൽസംഗത്തിന് ഇരയായ…കണ്ടെത്തി. ഇതേ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുഖം മറച്ചെത്തിയതുകൊണ്ടും ഇരുട്ടായത് കൊണ്ടും പ്രതിയെ തിരിച്ചറിയാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. പ്രതിസന്ധിയിലായ പൊലീസ് പിന്നീട് പൊലീസ…പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുഖം മറച്ചെത്തിയതുകൊണ്ടും ഇരുട്ടായത് കൊണ്ടും പ്രതിയെ തിരി…പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുഖം മറച്ചെത്തിയതുകൊണ്ടും ഇരുട്ടായത് കൊണ്ടും പ്രതിയെ തിരിച്ചറിയാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. പ്രതിസന്ധിയിലായ പൊലീസ് പിന്നീട് പൊലീസ് നായയുടെ സഹായം തേടി.മണം പിടിച്ച നായ അയൽവാസി കൂടിയായ പ്രതിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

By Divya