Mon. Dec 23rd, 2024
മൂന്നാര്‍:

 
സഞ്ചാരികള്‍ കുറഞ്ഞ് ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ലോക്കൽ സൈറ്റ് സീയിങ് പദ്ധതിയ്ക്ക് കെഎസ്ആര്‍ടിസി തുടക്കംകുറിച്ചു. രാവിലെ മൂന്നാറില്‍ നിന്നും ആരംഭിച്ച് ടോപ്പ് സ്റ്റേഷന്‍ വരെയെത്തി മൂന്നാറിലേക്ക് മടങ്ങിയെത്തുന്ന യാത്രയ്ക്ക് ആദ്യ ദിവസം 23 സഞ്ചാരികള്‍ എത്തി.

By Divya