Mon. Dec 23rd, 2024
കരിപ്പൂർ:

 
വിമാന ടിക്കറ്റിൽ കാണിച്ച സമയത്തിനു മുൻപേ വിമാനം പുറപ്പെട്ടെന്ന് പരാതി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള 14 പേരുടെ യാത്ര മുടങ്ങി. ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിലേക്കു പുറപ്പെടാനായി ഓൺലൈൻ ആയി ടിക്കറ്റെടുത്ത യാത്രക്കാരിൽ ചിലരാണു പ്രയാസത്തിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് എത്തി 1.45ന് ദുബായിലേക്കു പോകുന്ന രീതിയിൽ സമയം പുനഃക്രമീകരിച്ചിരുന്നെന്നും ഇക്കാര്യം യാത്രക്കാരെ അറിയിച്ചിരുന്നെന്നും വിമാനക്കമ്പനി അധികൃതർ പറഞ്ഞു.

By Divya