Sun. Dec 22nd, 2024
തിരുവനന്തപുരം:

 
മുതിർന്ന പൗരന്മാർക്കു സർക്കാർ സേവനം വീടുകളിൽ ലഭ്യമാക്കുന്നതുൾപ്പെടെ 10 പദ്ധതികൾ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ പുതുവത്സര ദിനത്തിൽ പ്രഖ്യാപിച്ചു. 2 ഘട്ടമായി പ്രഖ്യാപിച്ച, 100 ദിവസം വീതമുള്ള പദ്ധതികൾക്കു പുറമേയാണിത്. മുതിർന്ന പൗരന്മാർ സർക്കാ‍ർ ആനുകൂല്യങ്ങൾ ലഭിക്കാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും ഓഫീസുകളിൽ എത്തുന്നത് ഒഴിവാക്കാൻ ഈ പദ്ധതിയിലൂടെ കഴിയും.