Thu. Jan 23rd, 2025

Month: December 2020

home maid fell down from 6th floor of kochi flat; mystery

കൊച്ചിയിൽ ഫ്ലാറ്റ് നിന്ന് വീട്ടുജോലിക്കാരി വീണ് ഗുരുതരാവസ്ഥയിൽ; ദുരൂഹത

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ ഫ്ലാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണതിൽ ദുരൂഹത. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ഫ്ലാറ്റിൽ നിന്ന് വീണതാകാം എന്ന നിഗമനത്തിലാണ്  പോലീസ്. തമിഴ്നാട് സേലം സ്വദേശിനി…

കണ്ണൂർ ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ് 

  കണ്ണൂർ: കുടിയാന്മല പീഡനക്കേസിൽ ഇരയായ പെൺകുട്ടി കൗൺസിലിംഗിന് എത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന കേസിൽ കണ്ണൂർ ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ്. പീഡനത്തെ സംബന്ധിച്ച് മട്ടന്നൂർ മജിസ്ട്രേറ്റ് മുന്നിൽ…

Wedding stopped in UP, groom says no chance of Jihad

‘ജിഹാദ്’ തടയാനെത്തി യുപി പോലീസ്; ഞങ്ങൾക്കിടയിൽ ‘ലൗ’ മാത്രമെന്ന് വരൻ

  ലക്‌നൗ: ഉത്തർ പ്രദേശിലെ ലക്‌നൗവിൽ മുസ്​ലിം യുവാവും ഹൈന്ദവ യുവതിയും തമ്മിലുള്ള വിവാഹം നി​ർ​ബ​ന്ധി​ത മ​ത​പരിവ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം തടയാനെത്തിയ പൊലീസ് കേസെടുക്കാതെ മടങ്ങി. ഇരുവരും മതം മാറുന്നില്ലെന്ന്​…

കര്‍ഷക ശക്തിക്ക് വഴങ്ങുമോ കേന്ദ്ര സര്‍ക്കാര്‍?

ഡെല്‍ഹിയില്‍ ഒമ്പത് ദിവസമായി തുടരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വ്യാഴാഴ്ച്ച നടന്ന ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. ഇന്ന് വീണ്ടും കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍…

17 dead in heavy rainfall in TamilNadu- Burevi

ബുറെവി ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിൽ മരണം 17 ആയി; കേരളത്തിൽ ആശങ്കയൊഴിഞ്ഞു

ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് തെക്കൻ തമിഴ്‌നാട്ടിൽ കരയിൽ കടക്കുന്നതിനുമുമ്പുതന്നെ ദുർബലമായതോടെ കേരളത്തിന്റെ ആശങ്കയൊഴിഞ്ഞു. എങ്കിലും തമിഴ്‌നാട്ടിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 17 പേരാണ് മഴക്കെടുതിയിൽ തമിഴ്‌നാട്ടിൽ മരിച്ചത്. കാഞ്ചീപുരത്ത് നദിയിൽ…

farmers protest on tenth day PM Modi held meeting

പ്രധാനമന്ത്രിയുടെ കോലം കത്തിക്കാൻ കർഷകർ; ഇന്ന് നിർണായക ചർച്ച

  വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്ന് ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്നു. നിയമങ്ങളിൽ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകൾ ഭേദഗതിചെയ്യാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് മൂന്നാം വട്ടം ചർച്ചയ്ക്ക്…

Trudeau's Remarks On Farmers may impact ties with India

ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തെ ബാധിക്കും

  രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച ഇന്ത്യ, ഇത്തരം…

farmers call for Bharat Bandh

ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം നൽകി കർഷകർ

  ഇന്നത്തെ പ്രധാന വാർത്തകൾ: കൊവിഡിനെതിരായുള്ള മൂന്ന് കൊവിഡ് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ ആഴ്ചകൾക്കുള്ളിൽ വാക്സിനേഷൻ നൽകാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ…

കൊവിഡ് വാക്സിൻ ഇന്ത്യയിൽ ആഴ്ചകള്‍ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് മോദി

  ഡൽഹി: കൊവിഡിനെതിരെയുള്ള മൂന്ന് കൊവിഡ് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ ആഴ്ചകൾക്കുള്ളിൽ വാക്സിനേഷൻ നൽകാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി…

Rajinikanth and Kamal Haasan

ഉലകനായകനും സൂപ്പര്‍സ്റ്റാറും ഒരുമിച്ച് പ്രവര്‍ത്തിക്കുമോ?

ചെന്നെെ: രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചതോടെ രജനികാന്തിനെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ചടുലനീക്കവുമായി രാഷ്ട്രീയ കക്ഷികള്‍. രജനിയുമായി കെെകോര്‍ക്കാനുള്ള നീക്കവുമായി കമല്‍ ഹാസന്‍ മുന്നോട്ട് പോകുകയാണ്.  രജനിയുമായി ചേര്‍ന്ന്…