Mon. Dec 23rd, 2024
Opposition against Thomas Isaac

 

ഇന്നത്തെ പ്രധാന വാർത്തകൾ

  • തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്
  • കസ്റ്റംസിന്‍റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ശിവശങ്കര്‍
  • കേരളത്തില്‍ ഇന്ന് 2710 കൊവിഡ് രോഗികൾ മാത്രം; 19 മരണം
  • നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാർ
  • സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്; കേസ് വെള്ളിയാഴ്ച പരിഗണിക്കും
  • ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ
  • ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്രം
  • ബ്രിക്സ് ഉച്ചകോടി നാളെ
  • ഐഎഫ്എഫ്കെ: ഓണ്‍ലൈൻ പ്രദർശനത്തിനില്ലെന്ന് വിദേശ സിനിമകള്‍

https://www.youtube.com/watch?v=r-ZZ6486oRo

By Athira Sreekumar

Digital Journalist at Woke Malayalam