Mon. Dec 23rd, 2024

ഡൽഹി:

കിഴക്കൻ അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. ചൈനയുടെ ഭാഗത്ത് നിന്ന് ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാൻഡർ തല ചർച്ചകൾക്ക് ശേഷവും തമ്മിലുണ്ടാക്കിയ ധാരണകൾ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ ഇന്ത്യ കുറ്റപ്പെടുത്തി. അതിർത്തിയിൽ ഏറ്റുമുട്ടൽ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആറാമത് കമാൻഡർ തല ചർച്ചയിൽ ധാരണയായിരുന്നു.

By Arya MR