25 C
Kochi
Wednesday, September 30, 2020
Home Tags China

Tag: China

ഇനി പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

ഡൽഹി:കിഴക്കൻ അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. ചൈനയുടെ ഭാഗത്ത് നിന്ന് ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാൻഡർ തല ചർച്ചകൾക്ക് ശേഷവും തമ്മിലുണ്ടാക്കിയ ധാരണകൾ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ ഇന്ത്യ...

ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ല:ചൈന

ചൈന: ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്ന പ്രകോപനപരമായ പരാമർശവുമായി ചൈന. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിൽ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രകോപനപരമായ പരാമർശം.സൈനിക ശേഷി ഉൾപ്പടെയുള്ള...

ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യയുടെ നിലപാട് മോസ്‌കോ ചർച്ചയിൽ വ്യക്തമാക്കിയെന്ന് പ്രതിരോധമന്ത്രാലയം

ഡൽഹി:അതിർത്തിയിൽ ചൈന ഉയർത്തുന്ന ഭീഷണിയിൽ  ഇന്ത്യയുടെ നിലാപാട് മോസ്‌കോ ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്ന് പ്രതിരോധമന്ത്രാലയം.  മോസ്‌കോയില്‍ ചൈനീസ് പ്രതിരോധ മന്ത്രിയുമായി രാജ്‌നാഥ് സിംഗ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ്  പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.  ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ധാരണകള്‍ ലംഘിച്ച് ചൈനീസ് സൈന്യം നടത്തുന്ന പ്രകോപനം  അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. ...

അന്തര്‍ദേശീയ ചെസ് ഒളിംപ്യാഡ്; ചൈനയെ പിന്തള്ളി ഇന്ത്യ ക്വാർട്ടർ ഫൈനലിൽ

ഡൽഹി:എഫ്ഐഡിഇ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടൂര്‍ണമെന്‍റിലെ കരുത്തരായ രാജ്യങ്ങളുള്ള പൂള്‍ എയില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്. 4-2 നാണ് ഇന്ത്യ ചൈനയെ പരാജയപ്പെടുത്തിയത്.പൂള്‍ എയില്‍ ഇന്ത്യക്ക് 17 പോയിന്‍റും ചൈനയ്ക്ക് 16 പോയിന്‍റും ജര്‍മ്മനിക്ക് 11...

ചൈനയിൽ പടർന്നു പിടിച്ച് പുതിയ വൈറസ്

ബെയ്‌ജിങ്‌: ചൈനയിൽ ആശങ്ക ഉയർത്തി മനുഷ്യനിൽ പടർന്നു പിടിച്ച് പുതിയ വൈറസ്. ചെള്ളുകളിൽ നിന്ന് ഉത്‌ഭവിക്കുന്ന ഒരു തരം വൈറസാണ് പുതിയ രോഗകാരി. ചൈനയിൽ അറുപതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായാണ് വിവരം. ഏഴ് പേർ മരിക്കുകയും ചെയ്തു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന്...

വാണിജ്യ ബന്ധത്തില്‍ ഇന്ത്യയുടെ പിന്മാറ്റം ഇരുരാജ്യങ്ങള്‍ക്കും നഷ്ടമുണ്ടാക്കുമെന്ന് ചൈന

ന്യൂഡല്‍ഹി:ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ത്യയുമായുളള ചൈനയുടെ സമ്പദ്ഘടനയുടെ ബന്ധത്തെ നിര്‍ബന്ധപൂര്‍വം വിച്ഛേദിക്കുന്നത് ഇരുരാജ്യങ്ങളെയും വ്രണപ്പെടുത്തുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.  ചൈന ഇന്ത്യയ്ക്ക് ഒരു തന്ത്രപരമായ ഭീഷണിയല്ലെന്നും പരസ്പര സഹകരണത്തോടെയല്ലാതെ ഇരുരാജ്യങ്ങൾക്കും  മുന്നോട്ടുപോകാനാകില്ലെന്നും ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് പറഞ്ഞു.  നമ്മുടെ സമ്പദ്ഘടനകള്‍ പരസ്പരപൂരിതവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും...

ചെെനയ്ക്കെതിരെ വീണ്ടും ആരോപണവുമായി അമേരിക്ക

യുഎസ്: കൊവിഡ് പ്രതിരോധ വാക്സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചതായി യുഎസ്സിന്‍റെ ആരോപണം. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റാണ് ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്നാണ് അമേരിക്ക അരോപിക്കുന്നത്. ഇതേതുടര്‍ന്ന് എഫ്ബിഐ വാക്സിന്‍ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്സാസുമായി ആശയവിനിമയം നടത്തി. വ്യാപാര-സാങ്കേതിക രഹസ്യങ്ങള്‍ മോഷ്ടിക്കുന്ന ചാരന്മാരുടെ താമസസ്ഥലമാണ്...

ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈനയ്ക്ക് ധാര്‍ഷ്ട്യം: നിക്കി ഹേലി

വാഷിങ്ടണ്‍:   പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈന കൂടുതല്‍ ആക്രമണസ്വഭാവും ധാര്‍ഷ്ട്യവും കാട്ടുന്നു, എന്നാല്‍ അവരുടെ ആ മനോഭാവത്തിന് അധികം ആയുസ്സില്ലെന്ന് ഇന്ത്യന്‍ വംശജയും യുഎന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡറുമായ നിക്കി ഹേലി.  താന്‍ യുഎന്നിലുണ്ടായിരുന്ന കാലയളവില്‍ ചൈന ശാന്തവും നയതന്ത്രപരവുമായിരുന്നുവെന്നുവെന്നും നിക്കി ഹേലി അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രസിഡന്റ് ഷീ...

ഇന്ത്യയുടെ മണ്ണ് ചൈന കൈവശപ്പെടുത്തി: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി:ലഡാക്കിലെ ഇന്ത്യയുടെ ഭൂപ്രദേശം ചൈന കൈക്കലാക്കിയെന്നും രാജ്യവിരുദ്ധമായതിനാലാണ് ഈ സത്യം മറച്ചുവെച്ചിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉപഗ്രഹ ചിത്രങ്ങൾ താൻ കണ്ടെന്നും, മുന്‍ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്‌തെന്ന വാദം ഉന്നയിച്ചാണ് ട്വീറ്റ്. തന്റെ  കരിയര്‍ തകരുമെങ്കില്‍ പോലും നുണ പറയാൻ തയ്യാറല്ലെന്ന് രാഹുൽ വ്യക്തമാക്കി....

യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി

ബെയ്ജിങ്:യുഎസ്- ചൈന ബന്ധം കൂടുതല്‍ വഷളാവുന്നതിന്‍റെ സൂചന നല്‍കി ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ച് പൂട്ടി നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയതിന് പിന്നാലെയാണ് ബെയ്ജിങ്ങിന്‍‍റെ നടപടി. നയതന്ത്രപ്രതിനിധികളോട് ഇന്ന് രാജ്യം വിടാന്‍ ചൈന നിര്‍ദേശിച്ചിട്ടുണ്ട്.ഈ മാസം 21നാണ് ചാരവൃത്തിയും ബൗദ്ധിക...