Mon. Dec 23rd, 2024
ഡൽഹി:

ഐഎസ് സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യമെന്ന് ആഭ്യന്തരസഹമന്ത്രി. ഇതുസംബന്ധിച്ച വിവരം ആഭ്യന്തരസഹമന്ത്രി ജി കിഷൻ റെഡ്‌ഡി രേഖാമൂലം രാജ്യസഭയില്‍ അറിയിച്ചു. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്നാണ് കേന്ദ്രം വ്യക്തമാക്കി. സൈബർ മേഖല സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും ഭീകരര്‍ക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു. ഐഎസ് പ്രവര്‍ത്തനത്തില്‍ രാജ്യത്താകെ പതിനേഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

By Arya MR