Thu. Dec 19th, 2024

Day: August 29, 2020

സെക്രട്ടറിയറ്റ് തീപിടിത്തം; 25 ഫയലുകൾ ഭാഗികമായി കത്തി; അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ നടന്ന തീപിടിത്തത്തിൽ 25 ഫയലുകൾ ഭാഗികമായി കത്തിയെന്ന് പ്രാഥമിക പരിശോധനാ റിപ്പോർട്ട്. പോലീസ് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ അട്ടിമറി സാധ്യത പൂർണ്ണമായും തള്ളിയിരിക്കുകയാണ്. ഫാൻചൂടായി…

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് പരാതിയില്‍ എം സി ഖമറുദ്ദീനെതിരെ കേസെടുത്തു, ഗൂഢാലോചനയെന്ന് എംഎല്‍എ

കാസര്‍കോട്‌: ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയവരെ വഞ്ചിച്ചുവെന്ന പരാതിയില്‍ മുസ്ലിം ലീഗിന്റെ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ കേസെടുത്തു. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിയില്‍…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു, മരണം 62000ലേറെ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വന്‍ വര്‍ധന. കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നപ്പോള്‍ മരണസംഖ്യ 62635 ആയി ഉയര്‍ന്നു. രോഗികളുടെ…

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ ഒറ്റ വോട്ടര്‍ പട്ടികക്ക് കേന്ദ്രം; ഭരണഘടന ഭേദഗതി ചെയ്യും

ന്യൂഡെല്‍ഹി: പഞ്ചായത്ത്‌ മുതല്‍ പാര്‍ലമെന്റ്‌ വരെയുള്ള തെരഞ്ഞെടുപ്പുകള്‍ക്ക്‌ ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ എന്ന ആശയത്തിലൂടെ തെരഞ്ഞെടുപ്പുകള്‍…

പാലത്തായി പീഡനം; പെൺകുട്ടിയ്ക്ക് കള്ളം പറയുന്ന സ്വഭാവമെന്ന് ക്രൈംബ്രാഞ്ച്; സർക്കാരിനെതിരെ പികെ ഫിറോസ്

കൊച്ചി: പാലത്തായി പീഡനക്കേസിൽ പ്രതിയായ പദ്മരാജനെതിരെയുള്ള പോക്സോ കേസ് ഒഴിവാക്കിയതിനും ഇരയായ പെൺകുട്ടി കള്ളം പറയാറുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതിനെതിരെയും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. പാലത്തായി…

‘ബ്ലാക്ക് പാന്തർ’ നായകൻ ചാഡ്വിക് ബോസ്മൻ അന്തരിച്ചു

ലോസ് ആഞ്ചൽസ്: ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മൻ (43) അന്തരിച്ചു. ലോസ് ആഞ്ചൽസിലെ സ്വവസതിയിലായിരുന്നു അന്ത്യം. കുടലിലെ അർബുദത്തെ തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു. ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ചാഡ്വിക് ബോസ്മൻ…