Fri. Nov 21st, 2025

വാഷിങ്ടണ്‍ ഡിസി:

വിസ നിരോധനത്തില്‍ ഇളവുകള്‍ വരുത്തി അമേരിക്ക. നിബന്ധനകളോടെ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡ്വസെെറി അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്നാണ് നിബന്ധന. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം നല്‍കിയിട്ടുണ്ട്. 

 

By Binsha Das

Digital Journalist at Woke Malayalam