Mon. Dec 23rd, 2024
ഡൽഹി:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 സീറോ അധ്യയന വർഷമായി പരി​ഗണിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. സെപ്റ്റംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ രോ​ഗവ്യാപനം കുറഞ്ഞാൽ ഡിസംബറിൽ സ്കൂളുകളും കോളേജുകളും തുറക്കാൻ സാധ്യതയുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam