Thu. Apr 18th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസം കൊണ്ട് ആയിരത്തി നാല്‍പത് രൂപയാണ് വര്‍ധിച്ചത്. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.

 

By Binsha Das

Digital Journalist at Woke Malayalam