24 C
Kochi
Monday, September 27, 2021
Home Tags Covid crisis

Tag: Covid crisis

ജീവിത ചുവടുപിഴച്ച്‌ നൃത്താധ്യാപകർ

വണ്ടൂർ:കൊവിഡ് മഹാമാരിയിൽ ജീവിത ചുവടുപിഴച്ച്‌ നൃത്താധ്യാപകർ. അടച്ചുപൂട്ടൽ കാലത്ത് നൃത്ത പഠനം നിലച്ചതോടെ വരുമാനമില്ലാതായി. ഓൺലൈൻ വഴി അതിജീവനം തേടുമ്പോഴും പിടിച്ചുനിൽക്കാനാവില്ലെന്ന്‌ ഈ രംഗത്തുള്ളവർ പറയുന്നു.ക്ഷേത്രോത്സവം, കലോത്സവം എന്നിവ ലക്ഷ്യമിട്ടാണ്‌ കുട്ടികൾ നൃത്തപഠനത്തിന്‌ എത്താറ്‌. ഒന്നര വർഷമായി പൊതുചടങ്ങുകൾ നടക്കാത്തതിനാൽ നൃത്തപഠനം നിലച്ചു.സ്വന്തമായി കെട്ടിടമൊരുക്കിയും വാടക കെട്ടിടത്തിലും...

പാചക വാതക വില വർദ്ധിച്ചു; ജീവിതം വഴിമുട്ടി സാധാരണക്കാർ

കൽപറ്റ:കൊവി‍ഡ് പ്രതിസന്ധിക്കിടയിലും പാചകവാതക വില റോക്കറ്റ് പോലെ മേലോട്ടു കുതിച്ചുപായുന്നതു നോക്കി തലയ്ക്കു കൈയും കൊടുത്തിരിക്കുകയാണു പൊതുജനം. ഈ വർഷം ഇതുവരെ 190 രൂപയുടെ വർദ്ധനയാണുണ്ടായത്. കഴിഞ്ഞ ഒന്നിനാണ് ഏറ്റവും ഒടുവിലായി വില വർദ്ധിപ്പിച്ചത് – 25 രൂപ.‍നിലവിലെ വില 898.50 രൂപയാണ്. ഒരു...

കൊവിഡ്​ പ്രതിസന്ധിയിലും തിരുവോണ പൂക്കളം നിറയാൻ നിറമരുതൂരിൻറെ ചെണ്ടുമല്ലി

താനൂർ:കൊവിഡ്​ പ്രതിസന്ധിയിലും തളരാതെ നിറമരുതൂരിൽ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കൾ തിരുവോണ ദിവസത്തെ പൂക്കളത്തിൽ നിറയും. ഉത്രാടപ്പാച്ചിലിൽ നിറമരുതൂരിലെ പൂക്കൾ വാങ്ങിക്കാനായെത്തിയത് നിരവധി പേർ. കഴിഞ്ഞ 15 ദിവസങ്ങളിലായി നടന്ന വിളവെടുപ്പിൽ കൊണ്ടേമ്പാട്ട് ക്ഷേത്രവളപ്പിലെ കൃഷിയിടത്തിൽനിന്ന് മാത്രമായി ഒന്നര ക്വിൻറലിലേറെ പൂക്കളാണ് നുള്ളിയത്.തൃശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്, ചെങ്ങന്നൂർ...

കൊവിഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ന​വീ​ക​ര​ണ ​പ​ദ്ധ​തി​ക​ളു​മാ​യി ടൂ​റി​സം വ​കു​പ്പ്

ക​ണ്ണൂ​ര്‍:മ​ഹാ​മാ​രി തീ​ർ​ത്ത പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ വി​വി​ധ ന​വീ​ക​ര​ണ ​പ​ദ്ധ​തി​ക​ളു​മാ​യി ടൂ​റി​സം വ​കു​പ്പ്. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യും സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ പ​ദ്ധ​തി. ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ.ഏ​റ്റ​വും വ​ലി​യ ഡ്രൈ​വ് ഇ​ന്‍ ബീ​ച്ചാ​യ...

കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ​യും പ​പ്പ​ട വി​പ​ണി

പ​ത്ത​നം​തി​ട്ട:പ​പ്പ​ടം ഇ​ല്ലാ​ത്ത ഓ​ണ​സ​ദ്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നേ ക​ഴി​യി​ല്ല. കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ​യും വി​പ​ണി​യി​ൽ വി​വി​ധ​ത​രം പ​പ്പ​ടം എ​ത്തി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് പ​പ്പ​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി വി​പ​ണി​യി​ൽ ക​ന​ത്ത ന​ഷ്​​ടം ഏ​റ്റു​വാ​ങ്ങു​ന്ന മേ​ഖ​ല​യാ​ണ് പ​പ്പ​ട വി​പ​ണി.ലോ​ക്ഡൗ​ണി​ൽ ക​ട​ക​ളും അ​ട​ച്ച​തോ​ടെ ഉ​ണ്ടാ​ക്കി​യ പ​പ്പ​ട​ങ്ങ​ളെ​ല്ലാം ന​ശി​ച്ചു​പോ​യി. മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും...

വടകരയിൽ ചായക്കട ഉടമ മരിച്ച നിലയിൽ

വടകര:വടകരയിൽ ചായക്കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണൻ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.വടകര മേപ്പയിൽ ഓവുപാലത്തിന് സമീപം വർഷങ്ങളായി ചായക്കട നടത്തിയിരുന്ന വ്യക്തിയാണ് കൃഷ്ണൻ. ഇന്നലെ രാവിലെ അദ്ദേഹം കട തുറന്നിരുന്നു. എന്നാൽ ഉച്ചയോടെ...

കൊവിഡ്: സമ്പദ്​വ്യവസ്ഥയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ന്യൂഡൽഹി:കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയുടെ സമ്പദ്​വ്യവസ്ഥയിലും പ്രതിസന്ധി സൃഷ്​ടിക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ജിഎസ്​ടിയിലും ആദായ നികുതിയിലും ഇളവ്​ വേണമെന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ്​ ഓൾ ഇന്ത്യ ട്രേഡേഴ്​സ്​ രംഗത്തെത്തി. ധനമന്ത്രി നിർമല സീതാരാമന്​ എഴുതിയ കത്തിലാണ്​ സംഘടന ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്​.കഴിഞ്ഞ 40 ദിവസത്തിനിടെ ഏഴ്​...
Rajasthan, which once topped Covid vaccination charts, is now left with stock for ‘just 3 days’

ഇനി ശേഷിക്കുന്നത് മൂന്നു ദിവസത്തേക്കുള്ള വാക്‌സിൻ മാത്രം; കേരളത്തിന് പിന്നാലെ രാജസ്ഥാൻ

രാജസ്ഥാൻ: രണ്ടാഴ്ച മുമ്പ് ഒരു ദിവസം 5 ലക്ഷം കോവിഡ് വാക്സിൻ ഷോട്ടുകൾ നൽകിയിരുന്ന രാജസ്ഥാൻ ഇപ്പോൾ ഡോസുകളുടെ കുറവ് നേരിടുന്നു. മാർച്ച് ഒന്നിനും ഏപ്രിൽ 12 നും ഇടയിൽ ഒരു കോടിയിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി സംസ്ഥാനം അവകാശപ്പെട്ടിരുന്നു. ഉയർന്ന കുത്തിവയ്പ്പ് ശതമാനമുള്ള  സംസ്ഥാനങ്ങളിൽ പ്രധാന...
strict measures to contain covid situation in ernakulam

എറണാകുളത്ത് കോവിഡ് അതിവ്യാപനം; വിപുലമായ ക്രമീകരണങ്ങള്‍

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതിവ്യാപനം ചെറുക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. പരിശോധന ശക്തമാക്കി കൂടുതല്‍ രോഗവ്യാപനം ചെറുക്കുന്നതിനായുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നത്.സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ ക്യാമ്പയിന്‍ ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി വീണ്ടും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, മറ്റ് ആള്‍ക്കൂട്ടങ്ങളുമായി...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തുടരും; മുൻകരുതൽ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് മുൻകരുതലുകള്‍ കര്‍ശനമായി പാലിക്കുന്നതിനാൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ അഞ്ച് പരീക്ഷകള്‍ കഴിഞ്ഞു 1, 27, 28, 29 എന്നീ തീയതികളിലാണ് ഇനി എസ്എസ്എല്‍സി പരീക്ഷ ഉള്ളത്. നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരം കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷക്ക് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  ചൊവ്വാഴ്ചയും 22, 24, 26...