Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തിൽ പോലീസ്  സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും ആരോഗ്യവകുപ്പിനെ പൂർണമായി ഒഴിവാക്കിയിട്ടില്ലെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സർവെയ്‌ലൻസ് ചുമതലയാണ് പൊലീസിന് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം  രണ്ടാഴ്ചക്കകം സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.

By Binsha Das

Digital Journalist at Woke Malayalam