28 C
Kochi
Monday, June 21, 2021
Home Tags Kerala Police

Tag: Kerala Police

ലോക്ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസിന് കോവിഡ് പടരുന്നു: 1200 പേർക്കു കോവിഡ് സ്ഥിതീകരിച്ചു

ലോക്ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസിന് കോവിഡ് പടരുന്നു: 1200 പേർക്കു കോവിഡ് സ്ഥിതീകരിച്ചു

ലോക്ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസിലും കോവിഡ് പടരുന്നു: 1200 പേർക്കു കോവിഡ് സ്ഥിതീകരിച്ചു പാസിന് 2 ലക്ഷം അപേക്ഷ; വെബ്സൈറ്റ് പണിമുടക്കി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കൊല്ലത്ത് യെല്ലോ അലേര്‍ട്ട് കുറ്റ്യാടിയിൽ നിന്ന് ബസ് മോഷ്ടിച്ചയാളെ കോട്ടയത്ത് നിന്നും പിടികൂടി ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ സമ്മര്‍ദ്ദം...

പണം കിട്ടിയതോടെ എല്ലാം വിഴുങ്ങി; ഇവിടുത്തെ പൊലീസാണ്​ ഏറ്റവും നല്ല പൊലീസെന്ന്​ ശ്രീലേഖ

തിരുവനന്തപുരം:ഓൺലൈൻ തട്ടിപ്പിന്​ ഇരയായതിനെ തുടർന്ന്​ പൊലീസിൽ പരാതി നൽകിയിട്ടും അവഗണിച്ചുവെന്ന്​ കുറ്റപ്പെടുത്തിയ മുൻ ഡിജിപി ശ്രീലേഖ ഡെലിവെറി ബോയിൽ നിന്ന്​ പണം തിരികെ കിട്ടിയതോടെ പുകഴ്​ത്തലുമായി രംഗത്ത്​. തിരികെ കിട്ടിയ 1700 രൂപയുടെ നോട്ടുകളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചുകൊണ്ടാണ്​ കുറിപ്പിട്ടിരിക്കുന്നത്​. ലോകത്തെ ഏറ്റവും മികച്ച പോലീസ്​ സംവിധാനമാണ്​...
കേരള പോലീസിനും ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിനും എതിരെ മുന്‍ഡിജിപി ആര്‍ ശ്രീലേഖ

കേരള പോലീസിനും ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിനും എതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ഓൺലൈൻ തട്ടിപ്പിന് ഇരയായി എന്നും മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയിൽ മുഖാന്തിരം  എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല എന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഏപ്രിൽ 6 ന് ഓൺലൈൻ ആയി ഒരു ബ്ലൂടൂത്ത് എയർഫോൺ ഓർഡർ ചെയ്തതായും ക്യാഷ്...

‘പെർഫക്റ്റ് ഓക്കേ’ ഡയലോഗിൽ വൈറലായ നൈസൽബാബുവിനെ ‘പൊലീസി’ലെടുത്തു

കോഴിക്കോട്:‘‘ ഹായ് എന്താ പരിപാടി ? സുഖല്ലേ... പെർഫക്ട്..ഓക്കെ... ആൻഡിറ്റീസ് റ്റൂ ആൻഡ്ദ റ്റാൻ ആൻഡ്ദ കൂൻ ആൻഡ്ദ പാക്ക്..ഒക്കേ? ’’ സമൂഹമാധ്യമങ്ങൾ തുറന്നാൽ ഓടിയെത്തുന്ന വൈറൽ ഡയലോഗ്. പയ്യാനക്കൽ സ്വദേശി കെ പി നൈസൽ ബാബുവാണ് ഈ ‘പെർഫക്ട് ഒക്കേ..’ ഡയലോഗുകാരൻ ! സമൂഹമാധ്യമങ്ങളിൽ വൈറലായ...
Kerala Police headquarters

പൊലീസ് ആസ്ഥാനത്ത് എസ്ഐയുടെ ആള്‍മാറാട്ടം

തിരുവനന്തപുരം:പൊലീസ് ആസ്ഥാനത്ത് എസ്ഐ ആള്‍മാറാട്ടം നടത്തി. ആംഡ് പൊലീസ് എസ്ഐ ജേക്കബ്  സൈമനാണ് ആള്‍മാറാട്ടം നടത്തിയത്. സംഭവത്തില്‍ എസ് ഐ ജേക്കബ് സൈമനെതിരെ ക്രെെംബ്രാഞ്ച്  കേസെടുത്തു. അന്വേഷണം തുടങ്ങിയതിന് പിന്നാലെ ജേക്കബ് സൈമണ്‍ ഒളിവില്‍ പോയി.ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ കത്തുകളും സീലുമുണ്ടാക്കിയായിരുന്നു ആള്‍മാറാട്ടം. ജേക്കബിൻ്റെ കൊല്ലം കരുനാഗപ്പള്ളിയിലെ...

പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന,കേരള പൊലീസ് ബൂത്തിന് പുറത്ത്; എന്ന് ടിക്കാറാം മീണ

തിരുവനന്തപുരം:കള്ളവോട്ട് തടയാന്‍ പോളിംങ് ഉദ്യോഗസ്ഥര്‍ നിര്‍ഭയമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്നും കേരളാ പൊലീസ് ബൂത്തുകള്‍ പുറത്തുമാത്രമായിരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള അവശ്യസര്‍വീസിലുള്ളവര്‍ക്കും പോസ്റ്റല്‍ബാലറ്റ് സൗകര്യം നല്‍കാനും തീരുമാനം.കള്ളവോട്ട് തടയാന്‍ വെബ്കാസ്റ്റിങ് ശക്തവും വ്യാപകവുമാക്കും. പോളിങ് ഉദ്യോഗസ്ഥര്‍ കള്ളവോട്ട്...
POLICE FRIENDS IN KOLLAM

ഉറ്റ സുഹൃത്തുക്കൾക്ക് ഒരേ ദിവസം ഡിവൈഎസ്പിമാരായും സ്ഥാനക്കയറ്റം

എഴുകോൺ:ഉറ്റ സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്ന് സുഹൃത്തുക്കള്‍ക്ക് ഒരേദിവസം  ഡിവൈഎസ്പിമാരായും സ്ഥാനക്കയറ്റം ലഭിച്ചു.പൊലീസിൽ എസ്ഐ തസ്തികയിൽ എത്തിയത് മൂവരും ഒരുമിച്ചായിരുന്നു.കൊല്ലം എഴുകോൺ അമ്പലത്തുംകാല കല്ലുംപുറം പുത്തൻപുരയ്ക്കൽ എം എം ജോസ്. ഇടയ്ക്കോട് അജയ്ഭവനിൽ ജി അജയ്നാഥ്, ചീരങ്കാവ് ചിറവിള പടിഞ്ഞാറ്റതിൽ എസ് ഷെരീഫ് എന്നിവർക്കാണ് ഒരേ ദിവസം...
Motor vehicle department give Caricature

ഹെല്‍മറ്റ് ധരിക്കാത്തവർക്ക് പിഴ കൂടാതെ സ്വന്തം കാരിക്കേച്ചറും നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി:ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ​യും സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തെ​യും വാഹനം ഓടിക്കുന്നവരില്‍ നിന്ന് പി​ഴ അ​ട​പ്പി​ക്കു​ന്ന​തു​കൂ​ടാ​തെ അവരു​ടെ കാ​രി​ക്കേ​ച്ച​റും ത​യാ​റാ​ക്കി ന​ൽ​കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ.റോഡ്‌ സുരക്ഷാ മാസാചരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് നിയമലംഘകര്‍ക്ക് അവരുടെ ‌ കാരിക്കേച്ചർ തയ്യാറാക്കിയുള്ള വ്യത്യസ്ഥ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്.സുരക്ഷിത ഡ്രൈവിങ്ങിനായി പോപ്പുലർ...

കേരള പൊലീസിന് കൊവാക്സിൻ , കൊവിഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം

തിരുവനന്തപുരം:കേരളത്തിൽ ഇന്ത്യൻ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിൻ ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷൻ്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികളായ കേരള പൊലീസിനടക്കമാണ് ഭാരത് ബയോടെക്ക് - ഐസിഎംആര്‍ - പൂണെ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കൊവാക്സിൻ നൽകി തുടങ്ങിയത്. ഇന്നലെ മുതൽ പൊലീസുകാര്‍ക്ക്...
ASI Haris

വീട് നിർമിക്കാൻ വിദ്യാര്‍ത്ഥിക്ക് അഞ്ച് സെന്‍റ് സ്ഥലം നല്‍കി കായംകുളം സ്റ്റേഷനിലെ എഎസ്ഐ

കായംകുളം:സ്റ്റുഡന്റ് പൊലീസ് കെ‍ഡറ്റ് രാഹുലിന് ഇനി സ്വന്തം വീടെന്ന സ്വപ്നം  പൂവണിയും. കായംകുളം സ്റ്റേഷനിലെ എഎസ്ഐ എ ഹാരിസ് ആണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ രാഹുലിന് വീട് വെയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയത്.തന്റെ വീടിനോടു ചേർന്നുള്ള 5 സെന്റ് സ്ഥലമാണ് പ്ലസ് ടു വിദ്യാർഥിക്കും കുടുംബത്തിനും വീട് വയ്ക്കാൻ അദ്ദേഹം...