Fri. May 3rd, 2024

Month: July 2020

സംസ്ഥാനത്ത് 506 പേർക്ക് കൂടി കൊവിഡ്; 2 മരണം

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 506 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്നത്തെ കണക്ക് അപൂർണമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാൽ ഉച്ചവരെയുള്ള കണക്കുകൾ…

സ്പാനിഷ് ഇതിഹാസം സാവി  ഹെർണാണ്ടസ് കോവിഡ് മുക്തനായി

ദോഹ: സ്പാനിഷ് ഇതിഹാസ താരം സാവി ഹെർണാണ്ടസ് കോവിഡ് മുക്തനായി. ഖത്തർ ക്ലബ്ബ് അൽ-സദ്ദിന്റെ മുഖ്യ പരിശീലകൻ കൂടിയായ സാവി തന്നെയാണ് ഈ വിവരം ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്. …

സുശാന്ത് സിംഗിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടില്ല

ന്യൂഡല്‍ഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. വിഷയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അവരെ ജോലി ചെയ്യാൻ അനുവദിക്കൂ…

പിവി അൻവർ എംഎൽഎയെ വധിക്കാൻ ഗൂഢാലോചന; മൂന്ന് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയില്‍

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ. വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നീ ആർഎസ്എസ് പ്രവർത്തകരെയാണ് കണ്ണൂർ പഴയങ്ങാടി…

കൊച്ചിയിലെ വെള്ളക്കെട്ട്; കളക്ടറോടും കോർപറേഷനോടും റിപ്പോർട്ട് തേടി ഹൈക്കോടതി 

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെ കുറിച്ച്  ജില്ലാ കളക്ടറോടും കോർപറേഷനോടും റിപ്പോർട്ട് തേടി ഹൈക്കോടതി.  കേസ് വീണ്ടും പരിഗണിക്കുന്ന  ചൊവ്വാഴ്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വെള്ളക്കെട്ട്…

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വിമത എംഎല്‍എമാർ

ജയ്പൂര്‍: ഓഗസ്റ്റ് 14-ന് ചേരുന്ന രാജസ്ഥാന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതര്‍ അറിയിച്ചു. ജയ്പൂരിലേക്ക് മടങ്ങുന്നതിനായി പൈലറ്റും 18…

ഡീസലിന്റെ വാറ്റ് വെട്ടിക്കുറച്ച് ഡൽഹി സർക്കാർ 

ഡല്‍ഹി: ഡൽഹിയിൽ ഡീസലിന്റെ മൂല്യവര്‍ധിത നികുതി  30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായി കുറച്ച്  കെജ്‌രിവാള്‍ സര്‍ക്കാര്‍. ഇതോടെ ഡൽഹിയിൽ ഡീസല്‍ വില  82 രൂപയില്‍ നിന്ന്…

കൊവിഡ് രോഗികളെ വീടുകളിൽ ആര് ചികിത്സിക്കുമെന്ന് സർക്കാരിനോട് ചെന്നിത്തല

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.  വീട്ടിൽ ചികിത്സിക്കുമെന്ന് പറയുന്നതല്ലാതെ ആര് ചികിത്സിക്കും…

പാക് ക്രിക്കറ്റ് താരം ഉമർ അക്മലിന്റെ വിലക്ക് വെട്ടിക്കുറച്ചു 

 ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് ഉമർ അക്മലിന് ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി വെട്ടിക്കുറച്ചു.  പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ ഒത്തുകളിക്കാനായി വാതുവെപ്പുകാർ സമീപിച്ച…

അയോധ്യ രാമക്ഷേത്രം; ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാര്‍ക്കും കൊവിഡ്

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്കും 16 പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രം നിര്‍മിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരില്‍ പ്രദീപ്…