സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം; 1078 പേർക്ക് രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം രേഖപ്പെടുത്തി. പുതുതായി 1,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 798 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 65 പേരുടെ രോഗ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം രേഖപ്പെടുത്തി. പുതുതായി 1,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 798 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 65 പേരുടെ രോഗ…
റാഞ്ചി: ജാര്‍ഖണ്ഡില്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ ഈടാക്കാൻ സർക്കാർ തീരുമാനിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും ലോക്ഡൗണ്‍…
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിലല്ല രാഷ്ട്രീയ കാരണത്താലാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം എതിർക്കാൻ ഇടതുമുന്നണിയിലെ കക്ഷികൾക്ക് വിസമ്മതം ഉള്ളതുകൊണ്ടാണ്…
ന്യൂഡല്‍ഹി: സ്വന്തം പ്രതിച്ഛായ വര്‍ധിപ്പക്കുന്നതില്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധ പതിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി. ചൈനയെ നേരിടാനുള്ള ആഗോള കാഴ്ചപ്പാട് ഇന്ത്യയ്ക്കുണ്ടാകണമെന്നും അദ്ദേഹം ട്വിറ്ററിൽ…
ചെന്നെെ: തമിഴ്‌നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വസതിയിലെ ചില ജീവനക്കാര്‍ക്ക് ലക്ഷണങ്ങള്‍ കാണിച്ച സാഹചര്യത്തിൽ ജീവനക്കാരായ 147 പേരിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നാല് കൗണ്‍സിലര്‍മാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. അതേസമയം മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്കും…
കൊച്ചി: കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണവും രൂക്ഷമായ ചെല്ലാനത്തെ തീരപ്രദേശങ്ങളിൽ കടൽ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം പരിശോധിച്ച് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന…
ലഡാക്ക്: അതിര്‍ത്തിയിലെ പ്രശ്ന പരിഹാരത്തിനായി ഇന്ത്യ- ചെെന സെെനികതല ചര്‍ച്ചകള്‍ നാളെ നടക്കും. പ്രതിരോധ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ധാരണാ ചർച്ചകൾക്ക് ശേഷവും…
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ച് ഡിപ്പോകള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയില്‍. ആകെയുള്ള 93 ഡിപ്പോയില്‍ 25 എണ്ണവും അടച്ചിരിക്കുകയാണ്. സര്‍വീസുകളുടെ എണ്ണം ആയിരത്തില്‍ താഴെയായി ചുരുങ്ങിയതോടെ വരുമാനം…
ജനീവ: നിലവിൽ കൊവിഡ് വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും, നിർണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ലോകാരോഗ്യ സംഘടന. എന്നാല്‍, 2021ന് മുമ്പ് വാക്സിൻ ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ…