സ്വാശ്രയ ഫീസ്; സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി
ഡൽഹി: കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനഃനിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്. 2016-17, 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനഃനിര്‍ണ്ണയിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഈ…