Sun. Nov 24th, 2024

Month: July 2020

സുശാന്ത് സിംഗിന്റെ മരണം; കരൺ ജോഹറിന് സമൻസ്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന് മുംബൈ പൊലീസ് സമൻസ് അയച്ചു. ഈ ആഴ്ച…

കൊവിഡ് ആഗോള വ്യാപനം ഒരു കോടി എഴുപതുലക്ഷത്തിലേയ്ക്ക്

വാഷിങ്ങ്ടൺ: ആഗോള തലത്തില്‍ കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയും ബ്രസീലും ഇന്ത്യയും രോഗവ്യാപനത്തില്‍ കുറവുകാണിക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനാ വിലയിരുത്തല്‍. ആഗോള തലത്തില്‍ ഇന്നലെ വരെ രോഗബാധിതരുടെ…

റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് നാളെയെത്തും

ഡൽഹി: റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തി. അൽ ദഫ്റാ എയർ ബേസിൽ നിന്ന് നാളെ വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടും. പതിനേഴാം ഗോൾഡൻ ആരോസ്…

എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു

കൊച്ചി:   നീണ്ട ഒൻപത് മണിക്കൂറിന്റെ ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു. തിരുവന്തപുരത്ത് നിന്ന് ഇന്ന് രാവിലെ…

രാജ്യത്തെ സ്വർണ്ണ വില റെക്കോർഡ് ഉയർച്ചയിലേക്ക് കുതിക്കുന്നു

കൊച്ചി:   അന്താരാഷ്ട്ര സ്വർണ നിരക്കിലുളള വൻ വർദ്ധനയും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും കാരണം രാജ്യത്തെ സ്വർണ വില വീണ്ടും റെക്കോർഡ് ഉയർച്ചയിലേക്ക്. കേരളത്തിൽ ഗ്രാമിന് 60…

കെ ഫോണിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത് 500 കോടിയുടെ അഴിമതി: കെ സുരേന്ദ്രൻ 

തിരുവനന്തപുരം:   കെ ഫോണ്‍ കരാറില്‍ 500 കോടി രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ ഫോണ്‍…

അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയിൽ വിവാദങ്ങൾ കനക്കുന്നു

തിരുവനന്തുപുരം: അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയുടെ  ഭൂമി ഏറ്റെടുക്കലിന് സ്വകാര്യ ഏജന്‍സിയെ നിയോഗിക്കാനുള്ള നീക്കം അഴിമതിക്കു വഴിവക്കുമെന്ന്  ഭരണാനുകൂല സംഘടനായ ജോയിന്‍റ് കൗണ്‍സില്‍. എന്നാൽ ആക്ഷേപങ്ങല്‍ക്ക് അടിസ്ഥാനമില്ലെന്ന്…

10 തീവണ്ടി എൻജിനുകൾ ബംഗ്ലാദേശിന് നൽകി ഇന്ത്യ

ഡൽഹി: ഇന്ത്യൻ അതിർത്തികളിൽ ചൈന നേരിട്ടും മറ്റ് അയൽ രാജ്യങ്ങളെ സ്വാധീനിച്ചും ഉയർത്തുന്ന പ്രശ്നങ്ങൾ വർധിച്ചുവരുമ്പോൾ ബംഗ്ലാദേശിനെ ചേർത്ത് നിർത്തി ഇന്ത്യ. പത്തു ഡീസൽ എൻജിനുകളാണ് ഇന്ത്യൻ…

ഐശ്വര്യ റായ്‌ക്കും മകൾക്കും കൊവിഡ് രോഗമുക്തി

മുംബൈ: കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടെയും ഫലം നെഗറ്റിവായ വിവരം അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത്.…

ആശങ്ക ഒഴിയാതെ കേരളം; ഇന്ന് 702 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 745 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 161, എറണാകുളം 15, പത്തനംതിട്ട 17, ആലപ്പുഴ 30, കൊല്ലം 22, കോട്ടയം…