Sat. Apr 27th, 2024
തിരുവനന്തപുരം:

 
കെ ഫോണ്‍ കരാറില്‍ 500 കോടി രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ ഫോണ്‍ കരാറില്‍ നിര്‍ദ്ദിഷ്ട തുകയേക്കാള്‍ ഏകദേശം 50 ശതമാനം കൂട്ടി നിശ്ചയിച്ചാണ് കമ്പനിക്ക് കരാര്‍ നൽകിയതെന്നും അഴിമതിയെല്ലാം സിപിഎമ്മിന്റെ അറിവോടെയാണെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് ലൈവിൽ കുറ്റപ്പെടുത്തി.

By Athira Sreekumar

Digital Journalist at Woke Malayalam