Sun. Nov 24th, 2024

Month: July 2020

പ്രതിദിന രോഗികളിൽ വീണ്ടും വർദ്ധനവ്; ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 1,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്. ഇന്ന് തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ നൂറിനു…

എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി:   തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി രണ്ടാം ദിവസും എൻഐഎ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദേശീയ അന്വേഷണ ഏജൻസി…

തലസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം:   തിരുവനന്തപുരത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിൽ ഉയരുന്ന ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക്…

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം:   സംസ്ഥാനത്ത് ആരോഗ്യപ്രവർത്തർകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തിതുവരെ ഡോക്ടർമാർ ഉൾപ്പെടെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം…

രാജ്യത്തെ കൊവിഡ് ബാധിതർ പതിനഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

ഡൽഹി:   രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14,83,150…

പാലത്തായി പീഡനക്കേസ്: പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

കോഴിക്കോട്:   പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. കണ്ണൂര്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ എ എസ്‌പി രീഷ്മ രമേശിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം…

ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു

കൊളംബോ:   ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗും മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 മുതൽ ആദ്യത്തെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് തുടക്കമിടും.…

ഓക്‌സ്‌ഫോര്‍ഡ് കൊറോണ വാക്‌സിന്‍; ഇന്ത്യയിലെ അഞ്ച് കേന്ദ്രങ്ങള്‍

ലണ്ടൻ: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുകയാണ് വാക്സിന്‍ പരീക്ഷണങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ ശ്രദ്ധേയമായത്. ഈ…

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.  വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ആലപ്പുഴയിൽ മരിച്ച അറുപത്തി രണ്ടുകാരി  ത്രേസ്യാമ്മയ്ക്ക്…

നാളെ മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും

തിരുവനന്തുപുരം: നാളെ മുതൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കും. വൈകിട്ട് അഞ്ച് മണി മുതലാണ് അപേക്ഷ സ്വീകരിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏകജാലക അപേക്ഷയാണ്…