Fri. Apr 19th, 2024
കൊളംബോ:

 
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗും മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 മുതൽ ആദ്യത്തെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് തുടക്കമിടും. സെപ്റ്റംബര്‍ 20 വരെ നീണ്ടു നില്‍ക്കുന്ന ലീഗ് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സമയത്ത് തന്നെയാണ് നടക്കുക. നാലു വേദികളിലായി 23 മത്സരങ്ങളാണ് ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലുണ്ടാകുക. അഞ്ച് ടീമുകൾ ലീഗിൽ പങ്കെടുക്കും.

By Athira Sreekumar

Digital Journalist at Woke Malayalam