Sat. Jan 18th, 2025

Day: July 30, 2020

ദേശീയ വിദ്യാഭ്യാസനയം രാഷ്ട്രത്തിന്‍റെ ഫെഡറല്‍ ഘടനയെ അപ്രസക്തമാക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പുതിയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളുടെ ഇടപെടാനുള്ള അധികാരവും അവകാശവും പരിമിതപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യും. ഇത് ഭരണഘടന…

നടൻ അനിൽ മുരളി അന്തരിച്ചു

കൊച്ചി: വില്ലൻ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 51 വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200ഓളം…

സ്വര്‍ണ്ണക്കടത്ത് കേസ്; ഗൂഢാലോചന തുടങ്ങിയത്‌ ദുബായിലെന്ന് പ്രതികളുടെ മൊഴി

കൊച്ചി: സ്വര്‍ണ്ണക്കടത്തിന്‍റെ ഗൂഢാലോചന തുടങ്ങുന്നത് ദുബായിലെന്ന് പ്രതികളുടെ മൊഴി. സരിത്തും സന്ദീപും റമീസും ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്നു. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരുമായുളള ഇടപാടുകളും നടന്നത് ദുബായില്‍…

രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ കൊവിഡ് രോഗികള്‍

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52,123 കൊവിഡ് കേസുകളും 775 മരണവുമാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട്…

വാളാട് ആശങ്ക; 51 പേര്‍ക്ക് കൂടി കൊവിഡ് 

വയനാട്: വയനാട്ടിലെ വാളാടില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇന്നലെ 89 പേര്‍ക്ക് ഈ പ്രദേശത്ത് രോഗം…

കൊവിഡ് പ്രതിരോധത്തില്‍ അരക്കൊല്ലം പിന്നിട്ട് കേരളം

തിരുവനന്തപുരം: ഇന്ത്യയില്‍ തന്നെ ആദ്യമായി രോഗം സ്ഥിരീകരിച്ച കേരളത്തിന്‍റെ കൊവിഡ് പോരാട്ടത്തിന് ഇന്ന് ആറുമാസം തികയുകയാണ്. ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമാണ് സംസ്ഥാനത്ത് നടന്നത്. മൂന്നാം…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന 73കാരി കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മുഹമ്മദ് (63),…