Thu. Dec 19th, 2024

Day: July 30, 2020

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി. അന്യസംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിർത്തികൾ കടക്കുന്നതിനും ഇ…

പവന്‍ വില 40,000 രൂപയിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും റെക്കോഡിലേക്ക്. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി  4,965…

തലസ്ഥാനത്ത് കൊവിഡ് രോഗികൾക്ക് വീട്ടിലെത്തി ചികിത്സ നൽകും; ഉത്തരവിറക്കി കളക്ടർ 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് വീട്ടിലിരുത്തി ചികിത്സ നൽകുന്ന നടപടി ക്രമങ്ങളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. സാമൂഹിക വ്യാപനം നടന്നതായി  സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച തിരുവനന്തപുരത്താണ് കൊവിഡ്…

ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. കേരള പൊലീസിൽ നിന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും…

ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യക്കാർക്ക് കുവൈത്തിൽ വിലക്ക്

കുവൈത്ത്: കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി കുവൈത്ത്.  ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഇറാന്‍, നേപ്പാള്‍ എന്നീ…

കോടതി വെറുതെവിട്ടവരെ തിരിച്ചെടുക്കുന്നതില്‍ വിരോധമില്ലെന്ന് സിപിഎം 

ആലപ്പുഴ: ആലപ്പുഴ കണ്ണര്‍കാട്ടെ പി കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച കേസില്‍ വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെയും…

മഹാരാഷ്ട്രയിൽ കൊവിഡ് കേസ് കൂടിയതിൽ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്: ഉദ്ധവ് താക്കറെ

മുംബൈ: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് നാശം വിതച്ചുവെന്ന് ശിവസേന. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കൂടിയിട്ടുണ്ടെങ്കിൽ രാജ്യത്തിന്റെ നേതാവ് എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തുല്യ…

ഒടുവില്‍ ഗവര്‍ണറുടെ പച്ചക്കൊടി; രാജസ്ഥാനില്‍ നിയമസഭ സമ്മേളനം ഓഗസ്റ്റ് 14 മുതല്‍

ജയ്‌പുർ: രാജസ്ഥാനിൽ ഓഗസ്റ്റ് 14 മുതൽ നിയമസഭാ സമ്മേളനം ചേരാന്‍ ഗവർണർ കൽരാജ് മിശ്ര അനുമതി നൽകി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നല്‍കിയ മൂന്ന് ശുപാര്‍ശകള്‍ ഗവര്‍ണര്‍…

വടക്കൻ കേരളത്തിൽ മഴ ശക്തം; വെള്ളക്കെട്ടിൽ മുങ്ങി കുറ്റ്യാടി

കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു. കോഴിക്കോട്, കാസര്‍ഗോട് ജില്ലകളിൽ ഇന്നലെ ആരംഭിച്ച മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി…

ഇന്ത്യ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾക്ക് സന്ദർശക വിസ അനുവദിച്ച് ദുബായ്

ദുബായ്: ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ സന്ദർശക വിസ അനുവദിച്ച്  ദുബായ് എമിഗ്രേഷന്‍.  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സന്ദര്‍ശക…