Thu. Dec 19th, 2024

Day: July 30, 2020

ഡീസലിന്റെ വാറ്റ് വെട്ടിക്കുറച്ച് ഡൽഹി സർക്കാർ 

ഡല്‍ഹി: ഡൽഹിയിൽ ഡീസലിന്റെ മൂല്യവര്‍ധിത നികുതി  30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായി കുറച്ച്  കെജ്‌രിവാള്‍ സര്‍ക്കാര്‍. ഇതോടെ ഡൽഹിയിൽ ഡീസല്‍ വില  82 രൂപയില്‍ നിന്ന്…

കൊവിഡ് രോഗികളെ വീടുകളിൽ ആര് ചികിത്സിക്കുമെന്ന് സർക്കാരിനോട് ചെന്നിത്തല

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.  വീട്ടിൽ ചികിത്സിക്കുമെന്ന് പറയുന്നതല്ലാതെ ആര് ചികിത്സിക്കും…

പാക് ക്രിക്കറ്റ് താരം ഉമർ അക്മലിന്റെ വിലക്ക് വെട്ടിക്കുറച്ചു 

 ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് ഉമർ അക്മലിന് ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി വെട്ടിക്കുറച്ചു.  പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ ഒത്തുകളിക്കാനായി വാതുവെപ്പുകാർ സമീപിച്ച…

അയോധ്യ രാമക്ഷേത്രം; ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാര്‍ക്കും കൊവിഡ്

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്കും 16 പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രം നിര്‍മിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരില്‍ പ്രദീപ്…

സിനിമ റിലീസിന് പുതിയ മാനദണ്ഡവുമായി ഫിലിം ചേംബര്‍

കൊച്ചി: സിനിമ റിലീസിന് പുതിയ മാനദണ്ഡവുമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്. തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷം മാത്രമേ നെറ്റ്ഫ്ലിക്സും ആമസോൺ ​പ്രൈമും…

ചെെനയ്ക്കെതിരെ വീണ്ടും ആരോപണവുമായി അമേരിക്ക

യുഎസ്: കൊവിഡ് പ്രതിരോധ വാക്സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചതായി യുഎസ്സിന്‍റെ ആരോപണം. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റാണ് ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്നാണ് അമേരിക്ക അരോപിക്കുന്നത്.…

സ്വർണ്ണക്കടത്ത് കേസ്; ഇടത് ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇടതുബന്ധം ആരോപിക്കപ്പെട്ട  കസ്റ്റംസ് ജോയിന്‍റ് കമ്മീഷണറെ സ്ഥലം മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനീഷ് ബി…

ഓപ്പറേഷന്‍ ബ്രേക് ത്രൂ വിജയമായോയെന്ന് പരിശോധിക്കണമെന്ന് മേയര്‍

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാൻ കൊച്ചി കോർറേഷന്‍ അമൃതം പദ്ധതിയിലൂടെയും, ബ്രേക്ക് ത്രൂ പദ്ധതിയിലൂടെയും ഇതുവരെ ചിലവഴിച്ചത്  50 കോടിയോളം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  കഴിഞ്ഞ നാല് വർഷങ്ങളായി കൊച്ചി…

സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് തടയാന്‍ സംസ്ഥാനത്തെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. സ്വര്‍ണക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും ധനമന്ത്രാലയം തീരുമാനിച്ചു. അഞ്ചുകോടിരൂപ…

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ നിരീക്ഷണത്തില്‍ പോകണം 

ന്യൂഡല്‍ഹി: ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ  നിര്‍ദേശം. ഓഗസ്റ്റ് ഒന്ന് മുതൽ 14 വരെ നിരീക്ഷണത്തിൽ പോകാനാണ് ഉദ്യോഗസ്ഥർക്ക്…